11:06pm 07 September 2026
NEWS
തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേതത്തിൽ നാരയണീയം
09/04/2026  08:31 PM IST
nila
തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേതത്തിൽ നാരയണീയം

ചെങ്ങന്നൂർ: ചെങ്ങന്നൂർ, തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേതത്തിൽ മേയ് 7 മുതൽ നടക്കുന്ന ആറാമത് അഖില ഭാരത  
മഹാവിഷ്ണു സത്രത്തിന്റെ മുന്നോടിയായി 
നാരയണീയം സമാരംഭിച്ചു.
ഉൽഘാടന
ദിനം തൃച്ചിറ്റാറ്റ് ഇമയവർ അപ്പൻ,
തൃപ്പുലിയൂർ മായപ്പിരാൻ,ശ്രീകൃഷ്ണ, 
തിരുവാറന്മുള പാർത്ഥ സാരഥി,തിരുവൻ വണ്ടൂർ, പാമ്പണ യപ്പൻ,
ശാസ്താ വിഷ്ണു, തൃക്കൊടിത്താനം വൈഷ്ണവം  എന്നീ സമിതി കൾ പങ്കെടുത്ത നാരായണീയം 
താഴെമൺ മഠം 
ആശ മോഹനരു 
ഭദ്രദീപം തെളിയിച്ച്‌ ഉൽഘാടനം ചെയ്തു.
പ്രസാദ് കളത്തൂർ 
(പഞ്ച ദിവ്യ ദേശ ദര്ശൻ സെക്രട്ടറി )
സത്ര സമിതി ക്കു വേണ്ടി 
മധു ജി സോപാനം (ജനറൽ കൺ വീനർ )
ക്ഷേത്രഉപദേശക സമിതി ക്കു വേണ്ടി 
സുമേഷ് ദേവരാജൻ (സെക്രട്ടറി )
പ്രസാദ് ആതിര
(സത്ര സമിതി ജോയിന്റ് കൺവീനർ)
ഉപദേശക സമിതി വൈസ് പ്രസിഡന്റ്‌.
ടി കെ രവീന്ദ്രൻ നായർ, (ജോയിന്റ് സെക്രട്ടറി )
കമ്മിറ്റി അംഗങ്ങൾ ആയ 
ജയകുമാർ,
സുലോചന,
പ്രസന്ന കുമാരി,ലേഖ രവീന്ദ്രൻ 
ജ്യോതി രാജീവ്‌,
ബിന്ദു രാജീവ്‌, രജനി സുരേഷ് 
എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.